പോസ്റ്റുകള്‍

ഒളിവിലെ കുല്സിതങ്ങൾ

വർഷം 1986 കാലഘട്ടം ! ചേന്നന്റെ കണ്ണുകളിൽ ഇരുട്ട് വീണു കഴിഞ്ഞിരുന്നു ജീവിതത്തിൻറെ അവസാന കാലഘട്ടത്തിലൂടെയാണ് താൻ കടന്നു പോകുന്നത് എന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു. ആരൊക്കെയോ തന്റെ കട്ടിലിനു ചുറ്റും കൂടി നിന്ന് എന്തൊക്കെയോ പിറുപിറുക്കുന്നത് അയാൾ കേട്ടു! ഇന്നോ നാളെയോ ഉണ്ടാവും എന്ന് തോന്നുന്നു ! പറച്ചിൽ കേട്ടപ്പോൾ തന്നെ അയാൾക്ക് മനസ്സിലായി അയാൾ തട്ടിപ്പോകും എന്നാണ് പറയുന്നതെന്ന് അത് കേട്ടപ്പോൾ അയാൾക്ക് ഉള്ളിൽ ദേഷ്യം വന്നെങ്കിലും പറഞ്ഞ ആളെക്കുറിച്ച് ഓർത്തപ്പോൾ മനസ്സിൽ ഒരു കുളിരു കോരി അപ്പുറത്തെ വീട്ടിലെ സുഹറ യാണ് സഖാവ് അബൂബക്കറിന്റെ ഭാര്യ ഞരമ്പിൽ യുവരക്തം ഓടിയിരുന്ന കാലഘട്ടത്തിൽ പാർട്ടിക്ക് വേണ്ടി സമരം ചെയ്യാനും രാത്രി കമ്മറ്റികൾക്ക് പോയപ്പോഴും സുഹറയും ഒത്തു കാണിച്ചിട്ടുള്ള കുൽസി തങ്ങൾ ഓർത്തപ്പോൾ അയാളുടെ ഉള്ളിൽ ഒരു ലഡു പൊട്ടി, ശരി ഇനി ചേന്നനെ പരിചയപ്പെടുത്താം ചേന്നൻ ക്യൂബളത്തിലെ പ്രമുഖ ജില്ലയായ കോത്തായത്താണ് ജനിച്ചത് സ്വാതന്ത്ര്യ സമരമൊക്കെ കത്തിനിൽക്കുന്ന 1915 16 17 കാല ഘട്ടത്തിൽ എന്നോ ആണ് ചേന്നൻ ജനിച്ചത് (അയാൾക്ക് തന്നെ നിശ്ചയമില്ല )ചേന്നന് എട്ടോ പത്തോ വയസ് ഉള്ളപ്പോൾ എങ്ങാണ്ടാണ് കമ്മ
ഈയിടെയുള്ള പോസ്റ്റുകൾ